കൊച്ചി: കേരള ടൂറിസവുമായി സഹകരിച്ച് ചരിത്രത്തിലാദ്യമായി ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തിയ 70-ാമത് ഫിലിംഫെയര് അവാര്ഡ്സ് സൗത്ത് നിശ കൊച്ചിയില് പ്രൗഢഗംഭീരമായി അരങ്ങേറി. 2024-ലെ മികച്ച പ്രതിഭകളെ ആദരിച്ച ഈ ചടങ്ങില് മലയാളം തമിഴ് തെലുങ്ക് കന്നഡ സിനിമാ ലോകത്തെ പ്രമുഖര് പങ്കെടുത്തു. ......
ദോഹ: ഖത്തർ സൊസൈറ്റി ഫോർ റീഹാബിലിറ്റേഷൻ ഓഫ് പീപ്പിൾ വിത്ത് സ്പെഷ്യൽ നീഡ്സ് (QSRSN) വൈസ് ചെയർമാൻ ശൈഖ് ഡോ. ഖാലിദ് ബിൻ താനി ബിൻ അബ്ദുള്ള അൽ താനി, സൊസൈറ്റിയുടെ കീഴിലുള്ള ആൺകുട്ടികൾക്കായുള്ള പുതിയ പുനരധിവാസ കേന്ദ്രത്തിൽ സന്ദർശനം നടത്തി. ......
ദോഹ: വെസ്റ്റ് ബാങ്ക് ഉൾപ്പെടെയുള്ള അറബ് ഭൂപ്രദേശങ്ങളിൽ ഇസ്രായേലിന് നിയന്ത്രണം ഏർപ്പെടുത്താമെന്ന ഇസ്രായേലിലെ അമേരിക്കൻ സ്ഥാനപതിയുടെ പ്രസ്താവനക്കെതിരെ അറബ്-ഇസ്ലാമിക രാജ്യങ്ങൾക്കിടയിൽ വ്യാപക പ്രതിഷേധം. ഖത്തർ, സൗദി അറേബ്യ, യു.എ.ഇ തുടങ്ങി 14 രാജ്യങ്ങളും ഗൾഫ് സഹകരണ കൗൺസിൽ (GCC), അറബ് ലീഗ് (LAS), ഒ.ഐ.സി (OIC) എന്നീ പ്രമുഖ സംഘടനകളും ഈ പ്രസ്താവനയെ സംയുക്തമായി അപലപിച്ചു.അമേരിക്കൻ സ്ഥാനപതിയുടെ വാക്കുകൾ അന്താരാഷ്ട്ര നിയമങ്ങളുടെയും യുഎൻ ചാർട്ടറിന്റെയും നഗ്നമായ ലംഘനമാണെന്ന് രാജ്യങ്ങൾ ചൂണ്ടിക്കാട്ടി. ......
കൊച്ചി: ഹരിതാഭമയം, അതിജീവനപാഠം എന്ന തലക്കെട്ടിൽ ഭൂമിയെ പച്ചയണിയിച്ച് സംരക്ഷിക്കുവാൻ വിദ്യാർത്ഥികൾക്ക് ഹരിത പാഠവുമായി പ്രൊഫ. കെ.വി.......
കർണാടകത്തിലെ പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളി, മുൻ സഹകരണമന്ത്രി കെ എൻ രാജണ്ണ എന്നീ മുതിർന്ന നേതാക്കൾ ഡൽഹിയിലെത്തി എ ഐ സിസി അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയെ സന്ദർശിച്ച് ചർച്ച നടത്തി. നേതൃമാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിലനിൽക്കുന്ന ആശയക്കുഴപ്പം മാറ്റാൻ ഉടൻ നടപടി ഉണ്ടാകണമെന്നാണ് നേതാക്കൾ ഖാർഗെയോട് ആവശ്യപ്പെട്ടത്. ......
ദോഹ: പ്രാദേശിക കാർഷിക ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി കടാര കൾച്ചറൽ വില്ലേജ് സംഘടിപ്പിക്കുന്ന ഒമ്പതാമത് 'മഹാസീൽ' (Mahaseel) ഫെസ്റ്റിവലിന് തുടക്കമായി. നഗരസഭ മന്ത്രാലയത്തിലെ കാർഷിക വികസന വിഭാഗവുമായി സഹകരിച്ചാണ് മേള സംഘടിപ്പിക്കുന്നത്. ......
അനുഷ്ഠാന വിശുദ്ധിയോടെയുള്ള കുത്തിയോട്ടങ്ങളും, മാനം മുട്ടുന്ന കെട്ടുകാഴ്ചകളുമായി ചെട്ടികുളങ്ങര ക്ഷേത്രത്തിലെ കുംഭഭരണി ഉത്സവം ഇന്നു നടക്കും.
ആചാര വിശുദ്ധിയോടെ ഇന്നു രാവിലെ ഏഴുമുതല് വഴിപാട് ഭവനങ്ങളില് നിന്നും കുത്തിയോട്ട ഘോഷയാത്രകള് ക്ഷേത്രത്തിലേക്കെത്തി തുടങ്ങും. തുടർന്ന് ക്ഷേത്രപ്രദർശനത്തിനു ശേഷം ദേവി സന്നിധിയില് ചുവടു ചവിട്ടി കുത്തിയോട്ട സമർപ്പണം നടക്കും.
നരബലി സങ്കല്പ്പത്തില് അധിഷ്ഠിതമായ വഴിപാടാണ് കുത്തിയോട്ടം. ......